The 25 day long climax shooting for actor Mohanlal's upcoming film Odiyan began on friday. Director V A Shrikumar Menon informed this through a tweet. Manju Warrier is the female lead in this big budget film, produced by Antony Perumbavoor.
മോഹന്‍ലാലിനെ നായകനാക്കി വി എ ശ്രീകുമാര്‍ മേനോന്‍ ഒരുക്കുന്ന ബ്രഹ്മാണ്ഡ ചിത്രം ഒടിയന്‍ ഷൂട്ടിങ് പുരോഗമിക്കുകയാണ്. ക്ലൈമാക്സ് ഭാഗമാണ് ഇപ്പോള്‍ ചിത്രീകരിച്ചുകൊണ്ടിരിക്കുന്നത്. 25 ദിവസം നീണ്ടുനില്‍ക്കുന്ന ക്ലൈമാക്സ് ഷൂട്ട് ആണ് സിനിമയുടേത്. പ്രേക്ഷകരെ ത്രില്ലടിപ്പിക്കുന്ന ക്ലൈമാക്സ് ഷൂട്ട് ആണ് സിനിമയുടേത്.